<p>തൃശൂർ ചാമക്കാല ബീച്ചിൽ അഭ്യാസപ്രകടനത്തിനിടെ അപകടം; 14കാരന് ദാരുണാന്ത്യം ഡ്രൈവർ പിടിയിൽ, ബീച്ച് കാണാനെത്തിയ വിദ്യാർത്ഥികളുമായി സാഹസികാഭ്യാസം നടത്തുന്നതിനിടെയായിരുന്നു അപകടം<br />#thrissur #accident #keralapolice #asianetnews #keralanews</p>