ബീച്ചിലെ സാഹസിക ഡ്രൈവിങ്ങിനിടെ നിയന്തണം വിട്ട ജീപ്പ് മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം|ചാമക്കാല സ്വദേശി മുഹമ്മദ് സിനാനാണ് മരിച്ചത്