ആശുപത്രിയിൽ ഡോക്‌ടറും രോഗിയും തമ്മില്‍ പൊരിഞ്ഞ അടി, വൈറൽ വീഡിയോ പുറത്ത്
2025-12-22 5 Dailymotion
എൻഡോസ്‌കോപ്പി ചെയ്യാൻ എത്തിയ രോഗിയും ഡോക്‌ടറും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഡോക്‌ടറെ പിരിച്ചുവിടണമെന്ന ആവശ്യവുമായി രോഗിയുടെ ബന്ധുക്കൾ മുൻപോട്ട് വന്നു.