<p>ഓരോ ദിവസം കൂടുംതോറും ശബരിമല സ്വർഗനക്കൊള്ളയിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്, ഒരു സ്പോൺസറുടെയടുത്ത് മാത്രം നടക്കാൻ സാധ്യതയുള്ള വീഴ്ചയല്ലിത്, ഏതൊക്കെ സ്പോൺസർമാരുണ്ടോ അവരുടെ അടുത്തൊക്കെ നടക്കാൻ സാധ്യതയുള്ള വീഴ്ചയാണിതെന്ന് ശ്രീജിത്ത് പണിക്കർ <br />#newshour #SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanews</p>
