അന്‍വറും ജാനുവും യുഡിഎഫിലേക്ക്; വിഷ്‌ണുപുരത്തിന്‍റെ കാര്യത്തില്‍ 'ട്വിസ്‌റ്റ്', സതീശനെ തള്ളി എന്‍ഡിഎ നേതാവ്
2025-12-22 1 Dailymotion
ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് യുഡിഎഫ് അറിയിച്ചു. നിരുപാധിക പിന്തുണയുമായി അൻവറും ജാനുവും രംഗത്തെത്തി. എന്നാൽ മുന്നണി പ്രവേശനം വിഷ്‌ണുപുരം നിഷേധിച്ചു.