എന്ന് തീരും ഈ "ദുർഗന്ധ" ജീവിതം? പൊറുതിമുട്ടി കരിയാപ്പ് നിവാസികൾ, കണ്ണടച്ച് അധികാരികൾ
2025-12-22 0 Dailymotion
'സാഗർ പേർൾ സീ ഫുഡ് പ്രോഡക്‌ട്‌സ്' എന്ന കമ്പനിയിലൂടെ പുറത്തുവരുന്ന ദുർഗന്ധവും മത്സ്യസംസ്‌കരണ മലിന ജലവും കൊണ്ട് തങ്ങളുടെ കിടപ്പാടവും കുടിവെള്ളവും ഒക്കെ ഉപേക്ഷിച്ചു പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഇവിടുത്തെ ജനത.