ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സുൽത്താൻ ഹൈതം ബിൻ താരിഖ്
2025-12-22 0 Dailymotion
ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാന്റെ സമഗ്ര വികസനം, സാമ്പത്തിക, സാമൂഹിക മേഖലകളുടെ നേട്ടങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി