ഇന്ത്യയിലെ വിസ സർവീസ് ബംഗ്ലാദേശ് നിർത്തിവച്ചു.. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലാണ് വിസ സർവീസ് നിർത്തിയത്.