Surprise Me!

മരുന്നുകൾക്ക് കുറിപ്പടി നിർബന്ധമാക്കി പുതിയ നിയമം

2025-12-22 0 Dailymotion

കുവൈത്തിലേക്ക് പ്രവേശിക്കുമ്പോൾ മയക്കുമരുന്ന് വിഭാഗത്തിലുളളതും സൈക്കോട്രോപിക് സ്വഭാവമുള്ളതുമായ മരുന്നുകൾക്ക് മെഡിക്കൽ കുറിപ്പടി നിർബന്ധമാക്കി പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

Buy Now on CodeCanyon