കുവൈത്തിലെ സർക്കാർ മേഖലയിലെ വ്യാജ സർവകലാശാല ബിരുദങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമഗ്ര അന്വേഷണം ആരംഭിച്ചു