സാമൂഹിക മാധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി കുവൈത്ത് അധികൃതർ. സോഷ്യൽ മീഡിയയിൽ പൊതു ധാർമികത ലംഘിച്ചതിന് കുവൈത്ത് പൗരയായ ഒരു വനിതയെ അറസ്റ്റ് ചെയ്തു