ലോകത്തെ ഏറ്റവും വലിയ വിനോദ കായിക നഗരിയായ ഖിദ്ദിയ്യ ഈ മാസം മുപ്പത്തിയൊന്നിന് തുറക്കും
2025-12-22 2 Dailymotion
ലോകത്തെ ഏറ്റവും വലിയ വിനോദ കായിക നഗരിയായ ഖിദ്ദിയ്യ ഈ മാസം മുപ്പത്തിയൊന്നിന് തുറക്കും. പുതുവർഷത്തിൽ ലോകത്തെ വിവിധ റെക്കോർഡുകൾ തകർക്കുന്നതാകും വിനോദ നഗരിയിലെ സാഹസിക റൈഡുകൾ.