സൗദിയുടെ ആഡംബര കപ്പലായ അയോറ ക്രൂയിസ് സർവീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയായി. മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ അമ്പതിലേറെ സർവീസുകളാണ് ക്രൂയിസ് കപ്പൽ നടത്തിയത്.