<p>ആധുനിക ട്വന്റി 20ക്ക് അനുയോജ്യമായ ഇന്റന്റും ഫ്ലെക്സിബിലിറ്റിയും ഡെപ്തുമെല്ലാം ചേര്‍ന്ന നിര. ബാര്‍ബഡോസില്‍ പ്രോട്ടിയാസിനെ മറകടന്ന് നേടിയ ലോകകപ്പ് നിലനിര്‍ത്താൻ ഈ സംഘത്തിന് സാധിക്കുമോയെന്നതാണ് ചോദ്യം. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളും മാനദണ്ഡങ്ങളും കണക്കുകൂട്ടലുകളുമുണ്ട്</p>
