<p>വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ 2 പേരെ കൂടി കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തത്; കൊലപാതകം നടന്ന് ഏഴ് ദിവസമായിട്ടും ഗുരുതര വകുപ്പുകൾ ചേർക്കാതെ പൊലീസ് <br /><br />#Walayar #Walayarmobattack #Moblynching #Crimenews #Keralapolice #Keralanews #Asianetnews </p>
