Surprise Me!

30 അടി ഉയരം, എട്ടടി ചുറ്റളവ്, സർവം പ്രകൃതി മയം...; ഓർഗാനിക് പൂക്കളിൽ തീർത്ത ഭീമൻ ക്രിസ്‌മസ്‌ ട്രീ

2025-12-23 1 Dailymotion

2800 ഓളം വെര്‍ട്ടിക്കിള്‍ പ്ലോട്ട് പ്ലാൻ്റ്സ്‌ പൂനെയില്‍ നിന്ന് ഇറക്കുമതി ചെയ്‌തു. പതിനഞ്ചോളം പേര്‍ നിർമാണത്തിനും പരിചരണത്തിനും. ഭീമകാരമായ ക്രിസ്‌മസ്‌ ട്രീ ഒരുക്കി മുണ്ടുവയൽ കോക്കനട്ട് കമ്പനി.

Buy Now on CodeCanyon