ബംഗ്ലാദേശില്‍ ഹിന്ദു യുവാവിന്‍റെ കൊല; ഇന്ത്യയില്‍ പ്രതിഷേധം ശക്തം, വിഎച്ച്പി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ കസ്റ്റഡിയില്‍
2025-12-23 1 Dailymotion
രാജ്യമെങ്ങും പ്രതിഷേധം. ജമ്മു കശ്‌മീരില്‍ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലും പ്രതിഷേധം.