SIR കരട് പട്ടിക; കണ്ടെത്താൻ കഴിയാത്തവര്‍ 6.45 ലക്ഷം, പുറത്തായ 24 ലക്ഷത്തിൽ ആശങ്ക
2025-12-23 0 Dailymotion
<p>SIR കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയ 24 ലക്ഷത്തിൽ ആശങ്ക; പിഴവുണ്ടായേക്കാം, വെബ്സൈറ്റ് വഴി നിരീക്ഷിച്ച് തിരുത്താൻ അപേക്ഷ നൽകാം, ജനുവരി 22 വരെ സമയം <br />#SIR2025 #SIRDraftList #ElectionCommissionOfIndia #ElectionCommission #rathankelkar </p>