'എന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നു'
2025-12-23 0 Dailymotion
തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നുവെന്ന് ആരോപിച്ച് ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകി; തർക്കങ്ങൾക്കൊടുവിൽ വി. കെ മിനി മോളെ കൊച്ചി മേയറാക്കാൻ കോൺഗ്രസിൽ തീരുമാനം... | Kochi mayor