Surprise Me!

ദി വണ്‍ ആൻഡ് ഓണ്‍ലി മനോജ്... അഥവാ 'ഹോട്ടല്‍ മനോജ്'; പുതുച്ചേരിയുടെ മണ്ണിൽ രുചിയുടെ തട്ടകം തീർത്തൊരു മാഹിക്കാരൻ

2025-12-23 129 Dailymotion

ഇവിടുത്തെ ഓരോ വിഭവങ്ങളും ഭക്ഷണ പ്രിയപരുടെ രുചി മുകുളങ്ങള്‍ തുറക്കും. ഒരു ഡസനോളം വരുന്ന ദോശകളില്‍ എഗ്ഗ് ദോശ, പ്ലെയിന്‍ ദോശ, പൊടി ദോശ തുടങ്ങിയവക്കാണ് ആരാധകരേറെ.

Buy Now on CodeCanyon