<p>എറണാകുളം ഉദയംപേരൂരിൽ അപകടത്തിൽപെട്ട് ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ച ലിനു ഇനി ജീവിതത്തിലേക്കില്ല; ലിനുവിനായി വഴിയരികിൽ അസാധാരണ രക്ഷാപ്രവര്‍ത്തനം നടത്തിയ 3 ഡോക്ടര്‍മാര്‍ക്ക് മലയാളികളുടെ സല്യൂട്ട്<br />#accident #Doctors #rescuemission #roadaccident #AsianetNews #Keralanews </p>
