മലയിടിച്ചിൽ; ജബൽ ജൈസ് താൽക്കാലികമായി അടച്ചു..
2025-12-23 0 Dailymotion
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മലയിടിച്ചിലുണ്ടായ സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. യു.എ.ഇയിലെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമാണ് റാസൽഖൈമയിലെ ജബൽ ജെയ്സ്.