Surprise Me!

സൗദിയിൽ നിക്ഷേപകർക്ക് പ്രീമിയം ഇഖാമ; നിയമത്തിൽ മാറ്റം..

2025-12-23 1 Dailymotion

ഏഴ് മില്യൺ റിയാലിന്റെ നിക്ഷേപം സൗദിയിൽ ഉള്ളതിനുള്ള ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ നിക്ഷേപകർക്കുള്ള പ്രീമിയം റെസിഡൻസി ലഭ്യമാകൂവെന്നതാണ് പുതിയ മാറ്റം.

Buy Now on CodeCanyon