ലൈസൻസില്ലാതെ സാമൂഹിക പരിപാടികൾ പരസ്യം ചെയ്താൽ 500 കുവൈത്ത് ദിനാര്‍ പിഴ ചുമത്തുന്ന ഭേദഗതികൾ ഉൾപ്പെടെയുള്ള പുതിയ പരസ്യചട്ടങ്ങൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു