Surprise Me!

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ്; പ്രശ്നം പരിഹരിക്കാൻ കത്ത്..

2025-12-23 0 Dailymotion

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ സർവീസ് വെബ്‌സൈറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് തുറക്കാൻ കഴിയാത്തതിനെ തുടർന്ന് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് കമ്മീഷന് കത്തയച്ചു

Buy Now on CodeCanyon