വെൽഫെയർ പാർട്ടിക്കെതിരെയുള്ള വിദ്വേഷ പ്രചരണത്തിൽ നിന്ന് മുഖ്യമന്ത്രിയും സിപിഎമ്മും പിന്തിരിയണമെന്നും റസാഖ് പാലേരി മസ്കത്തിൽ പറഞ്ഞു.