<p>കൊച്ചി കോർപ്പറേഷനിലെ മേയർ സ്ഥാനം; കടുത്ത അതൃപ്‌തിയിൽ ദീപ്‌തി മേരി വർഗീസ്; ഇനി മേയർ സ്ഥാനത്തേക്കില്ലെന്ന് ദീപ്‌തി; രഹസ്യ ബാലറ്റ് വേണമെന്ന തൻ്റെ ആവശ്യം അംഗീകരിച്ചില്ലെന്നും കൂടുതൽ കൗൺസിലർമാരുടെ പിന്തുണ ഉണ്ടായിരുന്നെന്നും ദീപ്‌തി ഏഷ്യാനെറ്റ് ന്യൂസിനോട് <br />#deepthimaryvarghees #kochimayor #congress #udf #kpcc #localbodyelection #asianetnews #keralanews </p>
