'അഞ്ച് കൊല്ലവും ഞങ്ങൾ ഭരിക്കുമെന്ന് ലീഗ്, വീതം വെക്കണമെന്ന് കോൺഗ്രസും' ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നു