<p>രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം ഉദാഹരണം സഹിതം എഴുതുക; ചോദ്യപേപ്പറിലെ ചോദ്യത്തിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത് ദില്ലി ജാമിയ മില്ലിയ സർവകലാശാല, നടപടിയിൽ പ്രതിഷേധം ശക്തം <br />#Delhi #JamiaMilliaIslamia #professorsuspended #suspension #asianetnews</p>
