<p>ഭാഷയോ മതമോ ലിംഗമോ രാജ്യമോ നോക്കാതെ നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ, ഇതാണ് കേരളത്തിന്റെ മഹനീയത, കേരളത്തിന്റെ ഈ നന്മ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: മുഖ്യമന്ത്രി<br />#PinarayiVijayan #ChiefMinister #hearttransplant #keralam #RSS #BJP #asianetnews</p>
