<p>കേരളം കൈ വരിച്ച നേട്ടങ്ങളെ നമുക്ക് ലഭിക്കേണ്ട സഹായങ്ങൾ നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം മാറ്റുന്നു, അർഹമായ വിഹിതം നിഷേധിച്ച് കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നുവെന്നും മുഖ്യമന്ത്രി<br />#pinarayivijayan #centralgovernment #KIIFB #asianetnews</p>
