Surprise Me!

'ഉന്നത സ്ഥാനത്തുള്ളവർക്ക് പോലും വോട്ടവകാശമില്ലാതായി, എല്ലാവർക്കും വോട്ട് ഉറപ്പു വരുത്തും'

2025-12-24 1 Dailymotion

<p>SIR കരട് പട്ടികയിൽ ഉന്നത സ്ഥാനത്തുള്ളവരുടെ പേര് പോലും ഇല്ല, വോട്ടവകാശം ഉറപ്പു വരുത്തുന്നതിന് ഹെൽപ്പ് ഡെസ്ക് സർക്കാർ തന്നെ സഹായം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നുണ്ട്: പിണറായി വിജയൻ; വിസി വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ചത് ഗവർണറെന്നും മുഖ്യമന്ത്രി<br />#PinarayiVijayan #SIR #VotersList #SIRDraftList #KTU #KeralaGovernor #Vicechancellor #Asianetnews #Keralanews </p>

Buy Now on CodeCanyon