Surprise Me!

സ്വർണ്ണകൊള്ള കേസിൽ സിബിഐ ശരിയായ നിലയിൽ അന്വേഷണം നടത്തിയാൽ പലരും ജയിലിൽ പോകും: രമേശ് ചെന്നിത്തല

2025-12-24 1 Dailymotion

<p>സ്വർണ്ണകൊള്ള കേസിൽ സിബിഐ വളരെ വിശദമായി അന്വേഷിച്ചാലെ വസ്തുതകൾ പുറത്തു വരൂ, ശരിയായ നിലയിൽ അന്വേഷണം നടത്തിയാൽ കൂടുതൽ പേർ കുടുങ്ങും പലരും ജയിലിൽ പോകും: രമേശ് ചെന്നിത്തല<br />#sabarimalagoldtheftcase #Rameshchennithala #LDF #UDF #newshour #asianetnews #Keralanews </p>

Buy Now on CodeCanyon