അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആലോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു
2025-12-24 0 Dailymotion
<p>പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആലോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു. രണ്ട് ആഴ്ചക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്<br />#palakkad #attappadi #crime #asianetnews </p>