സംഘപരിവാർ നടപടിക്കെതിരെ സ്‌നേഹ കരോൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്...
2025-12-25 0 Dailymotion
പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഘ്പരിവാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹ കരോൾ സംഘടിപ്പിച്ചു...