<p>'പട്ടാപ്പകലാണ് ആടിനെ പിടികൂടിയിരിക്കുന്നത്'; പാലക്കാട് ആനമൂളിയിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ, ആടിനെ ആക്രമിച്ചു കൊന്നതായി പരാതി<br />#palakkad #tiger #goat #attack #asianetnews</p>