<p>ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകേണ്ടിയിരുന്നത് പള്ളിയിലേക്കല്ല, മണിപ്പൂരിലേക്കാണ്, പലയിടങ്ങളിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവരുടെ ഇടയിലേക്കാണ്, സംഘപരിവാര്‍ ആക്രമണങ്ങൾക്ക് മാപ്പ് പറയുകയാണ് വേണ്ടത്, അധികാരം ആജീവനാന്തമെന്ന അഹങ്കാരമാണ് സംഘപരിവാറിന്: സന്ദീപ് വാര്യര്‍<br />#NewsHour #PrimeMinister #NarendraModi #Christmasday #Delhi #SandeepWarrier #AsianetNews #KeralaNews</p>
