<p>കോഴിക്കോട് തിക്കോടിയിൽ റെയിൽ വേ ഗെയിറ്റ് കീപ്പര്‍ക്ക് മര്‍ദ്ദനം; ആക്രമണം റെയിൽ വേ ഗേറ്റിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മാറ്റാൻ പറഞ്ഞതിന്, അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ<br />#kozhikode #RailwayGatekeeper #railwaygate #asianetnews #keralanews</p>
