<p>കാസര്‍കോട് നെല്ലിക്കുന്നിൽ മധ്യവയസ്കനെ നാലംഗ സംഘം വഴിയിൽ തടഞ്ഞ് പിടിച്ചുപറി; പേഴ്സ് പിടിച്ചു വാങ്ങിയ സംഘം ഭീഷണിപ്പെടുത്തി ATM പിൻ കൈക്കലാക്കി, പ്രതികളെ പിടികൂടി പൊലീസ്<br />#kasaragod #snatchingcase #keralapolice #CrimeNews #asianetnews #keralanews</p>
