മരം കോച്ചുന്ന ഈ തണുപ്പത്ത് 3000ത്തോളം ആളുകള്‍ താമസിച്ച കുടിലുകളാണ് ബെംഗളൂരുവിൽ ബുൾഡോസർ വെച്ച് തകർത്തത്. ബിജെപിയുടെ ബുള്‍ഡോസര്‍ രാജിനെതിരെ കോൺഗ്രസ് ഇനിയെങ്ങനെ സംസാരിക്കും. കർണാടക ഭരിക്കുന്ന കോൺഗ്രസ് ഭരണകൂടത്തിന്റെ ഈ നടപടിയെ ഒരുതരത്തിലും നീതീകരിക്കാൻ സാധിക്കില്ല, അവരെ തന്നെ ഇത് ദുർബലപ്പെടുത്തും. 'സ്നേഹത്തിന്റെ കട' സംസാരിച്ച രാഹുൽ ഗാന്ധിയെങ്കിലും ഇതിനെതിരെ സംസാരിക്കണം | Out Of Focus | OOF Cuts
