<p>താമരശ്ശേരി ചുരത്തിൽ പാഴ്സൽ പിക്കപ്പ് വണ്ടി മറിഞ്ഞ് അപകടം; വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണം, ഡ്രൈവർക്ക് പരിക്കില്ല, ക്രെയ്ൻ ഉപയോഗിച്ച് വാഹനം ഉയർത്തുന്നു<br />#thamarassery #thamarasseryaccident #accident #AsianetNews #KeralaNews</p>