<p>ഇടുക്കി മെഡിക്കൽ കോളേജിൽ ആദിവാസി യുവതിയ്ക്ക് സ്കാനിംഗ് നിഷേധിച്ചതായി പരാതി; സ്കാനിംഗ് നിഷേധിച്ചതല്ലെന്നും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാലാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട്<br />#idukki #scaning #tribals #idukkimedicalcollege #asianetnews #keralanews</p>
