തൃശൂർ പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, 58കാരനായ പ്രേമദാസ് ആണ് കൊല്ലപ്പെട്ടത്