കൽപ്പറ്റയിൽ കടുപിടിത്തം വിട്ട് സിപിഎം; വൈസ് ചെയർമാൻ സ്ഥാനം സിപിഐക്ക് നൽകും
2025-12-26 0 Dailymotion
<p>കൽപ്പറ്റ നഗരസഭയിൽ പദവികൾ വിട്ടുകൊടുക്കില്ല എന്ന നിലപാട് മാറ്റി സിപിഎം; സിപിഐ പ്രതിഷേധത്തിനൊടുവിൽ <br />വൈസ് ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം <br />#kalpettamuncipality #LDF #CPM #CPI #LocalBodyElections #AsianetNews #KeralaNews </p>