<p>പാലാ നഗരസഭയെ നയിക്കാൻ ദിയ പുളിക്കക്കണ്ടം; വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായ രാഹുൽ, കഴിഞ്ഞ ദിവസമാണ് UDFനെ പിന്തുണച്ച് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നുപേരും രംഗത്തെത്തിയത്<br />#Pala #Palamuncipality #DiyaPulikkakandam #UDF #Asianetnews #Keralanews </p>
