<p>കൽപ്പറ്റ നഗരസഭയിൽ ഇടത് പക്ഷ സ്ഥാനാർത്ഥി വിശ്വനാഥ് 17 വോട്ട് നേടി ചെയർമാനായി; ഉച്ചയ്ക്ക് ശേഷം വൈസ് ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തും <br />#kalpettamunicipality #CPM #CPI #OathtakingCeremony #LocalBodyElections #AsianetNews #KeralaNews </p>
