<p>അടുത്ത 5 വർഷം കഴിയുമ്പോൾ രാജ്യത്തെ ഏറ്റവും വികസനമെത്തുന്ന മുന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുക എന്നത് ലക്ഷ്യം, എല്ലാ രാഷ്ട്രീയ പാർട്ടികളേയും ചേർത്തുപിടിക്കും: മേയർ വി വി രാജേഷ്<br />#VVRajesh #ThiruvananthapuramCorporation #Mayor #BJP #Thiruvananthapuram #Asianetnews #Keralanews</p>
