<p>കെട്ടിട ഉടമയുടെ ഭാര്യയ്ക്ക് നഗരസഭാ അധ്യക്ഷസ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസ് നഷ്ടമായി, സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുമെന്ന് ജീവനക്കാർ<br />#Perumbavoor #EldhoseKunnappilly #MLAOffice #Asianetnews</p>
