<p>അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന് പറയുമ്പോലെ നടത്തുന്ന പരാമർശങ്ങളാണ്; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം മുന്നോട്ടുപോകുന്നതിൻ്റെ വേവലാതിയും വെപ്രാളവുമാണ് സിപിഎം നടത്തുന്ന പരാമർശങ്ങൾക്ക് പിന്നിൽ; കെ.സി.വേണുഗോപാൽ <br />#sabarimalagoldtheft #sit #pinarayivijayan #kcvenugopal #udf #ldf #cpm #kpcc #soniagandhi</p>
