<p>ചരിത്രം കുറിച്ച് ദിയ ബിനു പുളിക്കക്കണ്ടം; പാലാ നഗരസഭയെ ഇനി 21കാരിയായ ദിയ നയിക്കും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ കൂടിയാണ് ദിയ ബിനു പുളിക്കക്കണ്ടം<br />#Pala #Palamunicipality #PalaMunicipalityChairperson #DiyaPulikkakandam #UDF #Asianetnews</p>
